Surprise Me!

ശബരിമലയില്‍ രാഷ്ട്രീയ ലക്ഷ്യം- ശ്രീധരൻ പിള്ള | News of the day | OneIndia Malayalam

2018-11-05 790 Dailymotion

വിവാദ പ്രസംഗത്തില്‍ കൃത്യമായ വിശദീകരണം നല്‍കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പിഎസ് ശ്രീധരന്‍ പിള്ള. തന്റെ പ്രസംഗം വിവാദമാക്കിയതിന് പിന്നില്‍ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയുണ്ടെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.കൂടുതൽ വിവരങ്ങൾ ഇങ്ങനെ <br /><br />SREEDHARAN PILLAI PRESS MEET ON CONTROVERSIAL SPEECH agianst media

Buy Now on CodeCanyon